tag:blogger.com,1999:blog-3765903175224089681.post7834595222872447050..comments2023-09-18T08:54:59.532-07:00Comments on വിരോധാഭാസന്‍: കേരള ഗവ: വായിച്ചറിയുവാന്‍..!വിരോധാഭാസന്‍http://www.blogger.com/profile/07690989880930506357noreply@blogger.comBlogger16125tag:blogger.com,1999:blog-3765903175224089681.post-79340007520866277362010-04-19T15:15:25.372-07:002010-04-19T15:15:25.372-07:00verygood ,all youth should unite to throw away suc...verygood ,all youth should unite to throw away such bad elements,which decay our society,.this is the time to change.the society as well as the youth should join using this kind of new media in an appropriate way to make the change.also you should consider the fact that unity is the only thing that can bring a change to society.i totally disagree with mr.Sukumaran.
UNITE WE CAN MAKE A CHANGE,MAKE A CAMPAIGN USING YOUR BLOG.IT IS VERY POPULAR,WISHING ALL THE BEST AND ALL MY CO OPERATION.THANKS AND CHEERS!Anonymousnoreply@blogger.comtag:blogger.com,1999:blog-3765903175224089681.post-12960801748410353312010-04-19T11:47:24.707-07:002010-04-19T11:47:24.707-07:00നല്ല ചിന്തകള്‍ ലക്ഷ്മീ.....നല്ല ചിന്തകള്‍ ലക്ഷ്മീ.....അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-76961066427524680562010-04-16T22:15:09.721-07:002010-04-16T22:15:09.721-07:00കേരളത്തിലെ ഏറ്റവും നല്ല അധ്യാപകര്‍ ഒരു പക്ഷെ സര്‍ക...കേരളത്തിലെ ഏറ്റവും നല്ല അധ്യാപകര്‍ ഒരു പക്ഷെ സര്‍ക്കാര്‍ സ്കൂളുകളിലായിരിക്കും. പക്ഷെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഒത്തിരി സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. ട്രേഡ് യുണിയന്‍ മുതല്‍ വിദ്യാര്‍ഥി സംഘടനകളോട് വരെ അവര്‍ സമാധാനം പറയേണ്ടി വരുന്നു. വിദ്യാഭ്യാസ സംവിധാനങ്ങള്‍ എങ്ങിനെ വേണമെന്നും എന്ത് പഠിക്കണമെന്നും എങ്ങനെ പഠിക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിക്കുന്ന ഒരേ ഒരു നാട് ഇതായിരിക്കാം. കുട്ടികുരങ്ങിനെകൊണ്ട് ചൂട് ചോറ് വാരിക്കുന്നതുപോലെ രാഷ്ട്രിയ പാര്‍ട്ടികള്‍ തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി കുഞ്ഞുങ്ങളെ ഉപകരണങ്ങളാക്കുകയാണ്. I copied this from my article at http://www.keralanewsdiary.comCeeYemhttps://www.blogger.com/profile/17321773249023009960noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-66528560161063940192010-04-13T18:22:37.680-07:002010-04-13T18:22:37.680-07:00ലക്ഷ്മിയുടെ സ്വപ്നങ്ങള്‍ കൊള്ളാം.പക്ഷെ മുകളില്‍ കേ...ലക്ഷ്മിയുടെ സ്വപ്നങ്ങള്‍ കൊള്ളാം.പക്ഷെ മുകളില്‍ കേരള ഗവ: വായിച്ചറിയുവാന്‍ എന്നെഴുതിയിരിക്കുന്നു. ഈ ഗവ: എന്നു പറയുന്നതും നമ്മളൊക്കെ തിരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികളും പിന്നെ ഉദ്യോഗസ്ഥരുമല്ലെ?. അവരിതൊക്കെ വായിച്ചു നന്നാവാന്‍ പോവുന്നുണ്ടോ.അപ്പോ ഈ അപേക്ഷ പരിഗണിക്കാന്‍ അതിലും കൂടുതല്‍ പവറുള്ള ആരെങ്കിലും വേണം!. അതാരാണെന്നു കണ്ടു പിടിക്കൂ.പിന്നെ പോലീസും അദ്ധ്യാപകരും മാത്രമല്ല എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നന്നാവാനുണ്ട്.ഓരോ ഓഫീസും/സ്ഥാപനങ്ങളും പരിശോധിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും അധികാരവും കഴിവുമുള്ള വിജിലന്‍സ് വിഭാഗം ( അതും കുറ്റമറ്റതാവണ്ടെ?,അതെങ്ങിനെ )വേണം . എന്നാലേ ഇതൊക്കെ ശരിയാവൂ.തല്ക്കാലം നമുക്കു നമ്മുടെ സ്വപ്നങ്ങള്‍ ഇവിടെ പങ്കുവെച്ച് കമന്റിടാം!.നല്ല ചിന്തകള്‍ക്ക് ആശംസകള്‍!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-37546050924301650422010-04-13T16:11:41.329-07:002010-04-13T16:11:41.329-07:00സംസ്ഥാന തലത്തില്‍ മാത്രം ഒതുങ്ങി പോയത് ശരിയായില്ല....സംസ്ഥാന തലത്തില്‍ മാത്രം ഒതുങ്ങി പോയത് ശരിയായില്ല. ഈ പറഞ്ഞതൊക്കെയും കേരളത്തിന് വെളിയിലും നടന്ന് കൊണ്ടിരിക്കുന്നവ തന്നെയല്ലേ?

ഇപ്പോള്‍ കേന്ദ്രം കൊണ്ട് വന്നിരിക്കുന്ന വിദ്യാഭ്യാസ ബില്ലിലെ 8ആം ക്ലാസ്സ് വരെ എല്ലാവരെയും വിജയിപ്പിക്കണം (ആരും തോല്‍ക്കരുത്) എന്നത് എന്തിന് വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് എത്ര ആലോചിട്ടും പിടി കിട്ടിയിട്ടില്ല. പഠിപ്പിക്കുന്ന കുട്ടി കരിക്കുലത്തിന്റെ ലക്ഷ്യമനുസരിച്ച് ഉയരുന്നുണ്ടോ എന്ന് അദ്ധ്യാപകന് ശ്രദ്ധിക്കണമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്! ഇത് രണ്ടും കൂടി നോക്കിയാല്‍ അദ്ധ്യാപകരുടെ കഷ്ടപ്പാട് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. ഒരോ കുട്ടിയെയും കരിക്കുലത്തിന്റെ ലക്ഷ്യത്തിനനുസരിച്ച് ഉയര്‍ത്തണ്ടേ, തോല്പ്പിക്കുവാനും പാടില്ല?

സര്‍ക്കാര്‍ ജോലിക്കാരില്‍ പലരും ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും മടിയന്മാരാണെന്ന് ഒരു ഞെട്ടലോടെയാണ് മനസ്സിലാക്കിയത്. അമേരിക്കയില്‍ ഇല്ലീഗലിനെ ലീഗലാക്കാന്‍ കൈക്കൂലി വാങ്ങുമ്പോള്‍ ഇന്ത്യയില്‍ ലീഗലായതിന് പോലും കൈക്കൂലി വാങ്ങുന്നു. കിട്ടിയില്ലെങ്കില്‍ ലീഗലിനെ ഇല്ലീഗലും ആക്കും.

ഏറ്റവും “ക്രീം” ആയവരെയാണ് സര്‍ക്കാര്‍ ജോലിക്കായി തെരഞ്ഞെടുക്കുന്നത്. അവര്‍ തന്നെയാണ് തങ്ങളുടെ ജോലി ശരിയായ രീതിയില്‍ നടത്താത്തതും!

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യം പ്രവര്‍ത്തകരെയും വോട്ടുമാണ്. അത് വിട്ട് കളിക്കുവാന്‍ ഇന്ന് ആര്‍ക്കാണ് ധൈര്യമുള്ളത്? ജനാധിപത്യത്തിന്റെ മൂര്‍ത്തഭാവമായ അമേരിക്കയില്‍ പോലും നേതാക്കള്‍ക്ക് യൂണിയങ്കാരെ (അമേരിക്കയിലും യൂണിയനോ!) ഭയമാണ്!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-6101703740461854622010-04-13T12:15:24.217-07:002010-04-13T12:15:24.217-07:00ലക്ഷ്മി ഈയിടെയായി ദു:സ്വപ്നങ്ങൾ കാണാറുണ്ടല്ലെ....!...ലക്ഷ്മി ഈയിടെയായി ദു:സ്വപ്നങ്ങൾ കാണാറുണ്ടല്ലെ....!!?
നല്ല സ്വപ്നങ്ങൾ കണ്ടു തുടങ്ങൂ....!!

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-15967400454249489792010-04-13T11:50:48.665-07:002010-04-13T11:50:48.665-07:00അധ്യാപകരും പോലീസുകാരും മാത്രമേ കുഴപ്പക്കാരായുള്ളൂ ...അധ്യാപകരും പോലീസുകാരും മാത്രമേ കുഴപ്പക്കാരായുള്ളൂ !
നല്ല ശ്രമം ,എന്നാലും പറയുമ്പോ എല്ലാരേം പറ്റി പറയണമായിരുന്നു .പെരുമാറ്റത്തില്‍ ശുദ്ദന്മാരായ(?) സര്ക്കാറുദ്യോഗസ്ഥന്മാര് മിക്കവാറും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കാണാം .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-73399904924728721602010-04-13T10:13:36.104-07:002010-04-13T10:13:36.104-07:00ഭാവുകങ്ങള്‍..
പ്രതികരണ ശേഷി നഷ്ടപ്പെട്ട
പുതു തലമു...ഭാവുകങ്ങള്‍..
പ്രതികരണ ശേഷി നഷ്ടപ്പെട്ട
പുതു തലമുറ..
അരാഷ്ട്രീയവരിക്കപ്പെട്ട
പുതു തലമുറ..

പിന്നെ
ഇതൊക്കെ...

പറയാന്‍ ഒരു ലക്ഷ്മിയെങ്കിലും...

കെ.പി.സുകുമാരന്റെ വാക്കുകള്‍
ആവര്‍ത്തിക്കുന്നു..
അതാണു ശരി..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-18638110335223337582010-04-13T09:57:17.240-07:002010-04-13T09:57:17.240-07:00പോസ്റ്റില്‍ സൂചിപ്പിച്ച വിവരങ്ങള്‍ ഒളിഞ്ഞും തെളിഞ്...പോസ്റ്റില്‍ സൂചിപ്പിച്ച വിവരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു എന്നത് വസ്തുതയാണ്. പോലീസുകാരുടെ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് കാരണം നമ്മുടെ പഴകി ദ്രവിച്ച പഴയ ഒരുക്കിയെടുക്കല്‍ (Training)
രീതി ആണെന്ന് ഞാനെവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അത്രയും കഠിനമായ ഒരു രീതി ഇനിയും തുടരേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

സാധാരണക്കാരന്റെ കാഴ്ചകള്‍ സഫലീകരിക്കാന്‍ ചെറിയ അഴിച്ചുപണിക്ക് കഴിയില്ലെന്ന് തോന്നുന്നു.
കാതലായ ഒരു മാറ്റം സംഭവിക്കാതെ എന്തെങ്കിലും നടക്കും എന്ന്
പ്രതീക്ഷിക്കുന്നത് നമ്മുടെ മോഹം മാത്രമായി അവശേഷിക്കും.
ഒന്നിനും സമയമില്ലാതെ പണത്തിനു വേണ്ടി പായുന്ന മനുഷ്യരുടെ എണ്ണം പെരുകുമ്പോള്‍ നിയമങ്ങള്‍ വിലയില്ലാതായി മാറുന്നുണ്ട്.

നല്ല തോന്നലുകളെന്കിലും പരിഹാരം.....!?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-55378076042429203242010-04-13T03:55:55.868-07:002010-04-13T03:55:55.868-07:00ചിന്തകള്‍ കൊള്ളാം ലചൂസ്.........ചിന്തകള്‍ കൊള്ളാം ലചൂസ്.........NPThttps://www.blogger.com/profile/11568982374817353605noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-5653752977382316112010-04-13T02:51:33.840-07:002010-04-13T02:51:33.840-07:00കേരളത്തിലെ ഏതൊരു സ്വകാര്യസ്ഥാപനത്തില്‍ പടിപ്പിക്കു...കേരളത്തിലെ ഏതൊരു സ്വകാര്യസ്ഥാപനത്തില്‍ പടിപ്പിക്കുന്നവരേക്കാളും (എങ്ങെനെയാണ് 0 എന്ന് എഴുതുക) യോഗ്യതകൂടിയവരാണ് ഇവിടത്തെ സര്കാര്സ്കൂളുകളിലെ അധ്യാപകര്‍. കാലികമായ പരിശീലനങ്ങള്‍ മറ്റാരേക്കാളും കൂടുതല്‍ ലഭിക്കുന്നതും അവര്‍ക്കാണ്. ഡി.പി.ഇ.പി, എസ്.എസ്.എ മുതലായവമൂലം ഇന്ന് മിക്ക സ്കൂളുകള്‍ക്കും മികച്ചൊരു കെട്ടിടവും അക്കാദമിക് സൌകര്യങ്ങളും ഉണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ എന്റെ കാഴ്ചപ്പാടില്‍ രണ്ടു മേഖലകളിലാണ് സര്‍കാര്‍ വിദ്യാഭ്യാസം പിന്നിട്ടു നില്കുന്നത്.

ഒന്ന്) അധ്യാപകരുടെ അച്ചടക്കം
രണ്ട്) വിദ്യാര്‍ഥികളുടെ നിലവാരം

തന്റെ മകന് അല്പസ്വല്പം വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്ന മലയാളി അവനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുന്നു. ജനിക്കും മുമ്പു തന്നെ കുട്ടികളില്‍ കടുത്തമത്സരബോധം അടിച്ചുകേറ്റി ഗ്രേഡിങ് സൃഷ്ഗ്ടിച്ച് തരംതിരിക്കാനായി കുട്ടിയെ രക്ഷാകര്താക്കള് ഏറ്റവും നല്ലതെന്ന് അവര്‍ കരുതുന്ന സ്കൂളുകളില്‍ ചേര്‍ക്കുന്നു. അത് മിക്കവാറും ഏതെങ്കിലും കോണ്‍വെന്റ് സ്കൂള്‍ ആവുകയും ചെയ്യും. ഇതിലൊന്നും വലിയ താല്പര്യമില്ലാത്തവരില് പലരുമാണ് സര്കാര്സ്കൂളുകളിലെ കുട്ടികളുടെ രക്ഷാകര്താക്കള്.

കരാര്വ്യവസ്ഥയിലെ നിയമനം മത്സരം വര്‍ധിപ്പിക്കും എന്നത് ശരിതന്നെ. എന്നാല്‍ എല്ലായ്പോഴും മത്സരം വര്‍ധിക്കുമ്പോള്‍ ഗുണനിലവാരം വര്‍ധിക്കണമെന്നില്ല.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-3425828123508281312010-04-13T00:55:30.862-07:002010-04-13T00:55:30.862-07:00ഏറ്റവും കൂടിയത് 38 ഇഞ്ചിന് മുകളില്‍ വയറുള്ള എല്ലാ ...ഏറ്റവും കൂടിയത് 38 ഇഞ്ചിന് മുകളില്‍ വയറുള്ള എല്ലാ പോലീസുകാരേയും പിരിച്ചുവിടണം. അല്ലേങ്കില് 3 മാസത്തെ സസ്പെന്‍ഷനില്‍ നിര്‍ത്തി അര വണ്ണം കുറക്കാനുള്ള മെമ്മോ കൊടുക്കുക, അര വണ്ണം കുറക്കുന്നവരെ വീണ്ടും ജോലിക്ക് വെയ്ക്കുക. ഓരോ വര്‍ഷവും ഫിസിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുക.

ഭൂരിപക്ഷം പോലീസിനെയും പിരിച്ചു വിടണ്ടി വരും .!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-83901053277834417432010-04-13T00:28:04.545-07:002010-04-13T00:28:04.545-07:00പ്രാര്‍ത്ഥിയ്ക്കാം നല്ലതിന് വേണ്ടി !പ്രാര്‍ത്ഥിയ്ക്കാം നല്ലതിന് വേണ്ടി !ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-49370906879921060172010-04-12T23:31:33.992-07:002010-04-12T23:31:33.992-07:00ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ തന്നെ ഇതെല്ലാം.
...ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ തന്നെ ഇതെല്ലാം.

അവസാനം പറഞ്ഞതു പോലെ കാര്യപ്രാപ്തിയുള്ള അഴിമതി രഹിതസമൂഹം വെറുമൊരു സ്വപ്നം മാത്രമാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-37600766851931055182010-04-12T22:50:26.793-07:002010-04-12T22:50:26.793-07:00പറഞ്ഞ കാര്യങ്ങള്‍ വളരെ കരക്റ്റാണ് ലക്ഷ്മി, പക്ഷെ പ...പറഞ്ഞ കാര്യങ്ങള്‍ വളരെ കരക്റ്റാണ് ലക്ഷ്മി, പക്ഷെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. തെറ്റുകള്ക്കതിരെയും തിന്മകള്‍ക്കെതിരെയും പ്രതികരിക്കാന്‍ കഴിയുന്ന ഒരു കൂട്ടായ്മ ബോധം സമൂഹത്തില്‍ ചിലര്ക്കെങ്കിലുമുണ്ടായെങ്കില് കുറെ മാറ്റങ്ങള്‍ വരുമായിരുന്നു.

അതായത് എവിടെ തെറ്റ് നടക്കുന്നുവോ അവിടെ പൌരന്മാര് കൂട്ടായി എതിര്‍ക്കുന്ന ഒരന്തരീക്ഷം സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരണം. മുന്‍പ് അത്തരമൊരു സാമൂഹ്യാന്തരീക്ഷം നിലനിന്നിരുന്നു. ക്രമേണ ആളുകള്‍ ഒന്നിലും പ്രതികരിക്കാതിരിക്കുകയും, പ്രതികരിക്കുന്ന ഒറ്റപ്പെട്ട ആളുകളെ വിചിത്രജീവികളെന്ന മട്ടില്‍ വീക്ഷിക്കാനും തുടങ്ങിയതോടെ ആരും ഒന്നിലും പ്രതികരിക്കാതായി. ഈ ഒരവസ്ഥ സമൂഹം മൃതപ്രായമാകുന്നതിന് തുല്യമാണ്.

ഇതാണ് ഇപ്പോള്‍ കേരളത്തിലെ സാഹചര്യം. ആരും ഒന്നും ഉറക്കെ പറയുകയില്ല. എല്ലാം നിശബ്ദമായി സഹിക്കും. അത്കൊണ്ട് എല്ലാ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും വിഹാരരംഗമാണ് കേരളം. ആര്‍ക്കും ആരോടും കടപ്പാടോ ഉത്തരവാദിത്വമോ ഇല്ല. എനിക്ക് പണം കിട്ടണം എന്ന ചിന്തയേ എല്ലാവര്‍ക്കുമുള്ളൂ. അടുത്തവന് എന്ത് സംഭവിച്ചാല്‍ എനിക്കെന്ത് ? എന്റെ ഭാര്യയും മക്കളും ഭദ്രമാകണം. അത്രമാത്രം. പിന്നെ, എല്ലാം പറയാന്‍ ബാധ്യതപ്പെട്ടവര്‍ എന്ന് കരുതപ്പെടുന്നത് നാട്ടില്‍ രാഷ്ട്രീയക്കാരാണ്. അവര്‍ പൌരന്മാരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ ഒന്നും ഉരിയാടുകയില്ല. വഴിപാട് പോലെ പ്രസംഗങ്ങളും പ്രസ്ഥാവനകളും സമരങ്ങളും നടത്തുമെന്ന് മാത്രം. ഇതിലൊക്കെ എന്ത് ചെയ്യാന്‍ കഴിയും?

ജനങ്ങളെ പ്രതികരണശേഷിയുള്ളവരാക്കുകയാണ് വേണ്ടത്. ഞാനടക്കം എല്ലാവര്ക്കും കുറ്റം മറ്റുള്ളവരില്‍ ആരോപിച്ച് നിഷ്ക്രിയനായി ഇരിക്കാനേ കഴിയുന്നുള്ളൂ ....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-3765903175224089681.post-45487538502325822382010-04-12T14:47:46.680-07:002010-04-12T14:47:46.680-07:00അധ്യാപകരുടെയും പോലീസുകാരുടെയും വയറ്റത്തടിച്ചു അല്ല...അധ്യാപകരുടെയും പോലീസുകാരുടെയും വയറ്റത്തടിച്ചു അല്ലെ...ചുമ്മാ.:) പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം നന്നായി അവതരിപ്പിച്ചു.AnaamikAhttps://www.blogger.com/profile/08328598200622349806noreply@blogger.com