15 ജൂൺ 2012

മിനിക്കഥ.- അസുഖം

Buzz It


അവള്‍ സുന്ദരിയായിരുന്നു..
അതുകൊണ്ടുതന്നെ ഒരുപാട് പരിചയക്കാരും സുഹൃത്തുക്കളും..

പലരും അവളോട് “പ്രൊപോസ്” ചെയ്തു..

എന്നാല്‍ ..
ആദ്യം പ്രൊപോസ് ചെയ്തവന് “ ബ്ലഡ് ക്യാന്‍സര്‍“
പിന്നെ വന്നവന് “ സെറിബ്രല്‍ ത്രോമ്പോസിസ്”
അടുത്തവന്‍  ‘ കിഡ്നി ഡയാലിസിസിന്“ വിധേയനാകുന്നവന്‍..!
മറ്റൊരുവന് ഹാര്‍ട്ട് വാല്‍വിന് തകരാറ്..!!
അങ്ങനെ ഒരുപാട് പേര്‍....എപ്പോള്‍ വേണമെങ്കിലും മരിക്കാന്‍ കാത്തിരിക്കുന്നവര്‍ ..!!

എന്നാല്‍ അവളോ.. അസുഖമില്ലാത്ത ഒരുവനെത്തേടി കാത്തിരുന്നു....

3 അഭിപ്രായങ്ങൾ:

  1. ഇനി ഒരുത്തനെ കണ്ടെത്തി കെട്ടിയാല്‍ അവന്റെ അധോഗതി തുടങ്ങും.

    മറുപടിഇല്ലാതാക്കൂ
  2. അയ്യോ, അവള്‍ക്ക് വല്ല Tuesday ദോഷവും കാണും. ചോറ്റുകാല്‍ മൂധാകൃഷ്ണനെ ഒന്ന് കണ്ടിരുന്നെങ്കില്‍.

    മറുപടിഇല്ലാതാക്കൂ